Tuesday, April 25, 2017

# മുദ്രാവാക്യം

മുദ്രാവാക്യം...

ആടി ഉലയുന്ന ചെറ്റ കുടിലിന്റെ..
വാരി വലിച്ചൂരി കുന്തമാക്കി...
വാരി കുന്തം കൊണ്ട് തോക്കിനെ നേരിട്ട...
ധീരരാം സഖാക്കളെ...
ധീര രക്ത സാക്ഷികളെ..
നിങ്ങടെ ഓർമ്മ പുതുക്കും നാളിൽ..
ഞങ്ങളിൽ ഉള്ളത് കണ്ണീരല്ല..
ഞങ്ങളിൽ ഉള്ളത് വേദന അല്ല...
ആളി പടരും സമാരാഗ്നി...
ആളി പടരും ആവേശം...

Follow Us @soratemplates